HOME
DETAILS
MAL
എന്തിനെയും കാല്‍ക്കീഴിലാക്കുന്ന നടപടി: മുഖ്യമന്ത്രി
backup
March 17 2020 | 18:03 PM
തിരുവനന്തപുരം: രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ ഈ നടപടിയില്‍ വളരെ ശക്തമായി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ജുഡീഷ്യറിയെ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്തിനെയും കാല്‍ക്കീഴിലാക്കുന്ന സമ്പ്രദായത്തിന്റെ ഭാഗമായുള്ള നടപടിയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."