HOME
DETAILS
MAL
രണ്ടു വയസുകാരി ആശുപത്രിയില്‍
backup
March 17 2020 | 18:03 PM
കൊല്ലം: രണ്ടുവയസുകാരിയെ കൊവിഡ് 19 ലക്ഷണങ്ങളോടെ പാരിപ്പള്ളിയില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ബന്ധുവിന്റെ രക്ത സാംപിള്‍ നേരത്തേ പരിശോനയ്ക്ക് ശേഖരിച്ചിരുന്നു. കുട്ടിയുടെ സാംപിളിന്റെ പരിശോധന ഫലം ഇന്നലെ രാത്രി വരെ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."