HOME
DETAILS

ഒരുകിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

  
backup
February 03 2019 | 07:02 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5-4

ഗോവിന്ദാപുരം: പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കാറില്‍ കടത്തുകായായിരുന്ന ഒരുകിലോയോളം കഞ്ചാവുമായി എറണാകുളം സ്വദേശികളായ യുവാക്കളെ പിടികൂടി. ഐവിന്‍ (21), മന്‍ഷാദ് (22), അഹമ്മദ് സഹന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഗോവിന്ദാപുരം സെയില്‍സ് ടാക്‌സ് സര്‍വെയ്‌ലന്‍സ് ആന്‍ഡ് സ്‌ക്വാഡ് ക്യാംപ് ഓഫിസിനു മുന്‍വശം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.
പൊള്ളാച്ചിയില്‍നിന്നും 20,000 രൂപക്ക് വാങ്ങിയ കഞ്ചാവ് എറണാകുളം ജില്ലയില്‍ ചില്ലറ വില്‍പ്പന നടത്തുവാനായാണ് കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. വാഹന പരിശോധന കണ്ടു തിരിച്ചുപോകാന്‍ ശ്രമിച്ച വാഹനത്തിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജി.എസ്.ടി വകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഐവിന്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ്.
തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് എക്‌സൈസ് സ്‌ക്വാഡ് പാര്‍ട്ടി കാര്‍ സഹിതം കഞ്ചാവ് പിടികൂടുന്നത്. വാഹന പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ് അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സുമേഷ്, മനോജ്കുമാര്‍, വിപിന്‍ദാസ്, പ്രസാദ്,മന്‍സൂര്‍ അലി,അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിനു, പ്രസാദ്, രതീഷ്, ശ്രീകുമാര്‍, പ്രീജു, ഡ്രൈവര്‍ ശെല്‍വകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago