പി.എസ്.സി വിജ്ഞാപനം ഉടന്‍
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുളള 38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം കൂടിയ പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 91/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി.
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 90/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി).
3. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 261/19 വിജ്ഞാപന പ്രകാരം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്‌സ്) (മലയാളം മീഡിയം) മൂന്നാം എന്‍.സി.എ-പട്ടിക വര്‍ഗം.
4. കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 285/18 വിജ്ഞാപന പ്രകാരം പെയിന്റര്‍.
5. കെ.എസ്.എഫ്.ഇ. ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 366/19, 367/19 വിജ്ഞാപനങ്ങള്‍ പ്രകാരം പ്യൂണ്‍-വാച്ച്മാന്‍ (കെ.എസ്.എഫ്.ഇ. യിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) എന്‍.സി.എ.- പട്ടികവര്‍ഗം, ഈഴവ.
6. ഫോം മാറ്റിങ്‌സ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 25018 വിജ്ഞാപന പ്രകാരം സ്റ്റോഴ്‌സ് ഓഫിസര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."