HOME
DETAILS

റവന്യൂ വകുപ്പിനെതിരേ താലൂക്ക് വികസന സമിതിയില്‍ രൂക്ഷ വിമര്‍ശനം

  
backup
February 03 2019 | 07:02 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a4%e0%b4%be%e0%b4%b2

മണ്ണാര്‍ക്കാട് : നഗരത്തില്‍ എ.എസ്.പി. പട്ടയം ഉടമകളെ സഹായിക്കുന്ന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചതെന്ന് താലൂക്ക് വികസന സമിതിയില്‍ റവന്യു വകുപ്പിനെതിരെ അംഗങ്ങളുടെ ആരോപണം. സ്വാകര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ദേശീയ പാത വികസനത്തിനായി ഒഴിപ്പിച്ചെടുത്തപ്പോള്‍ സര്‍ക്കാരിനു കൂടി അവകാശമുണ്ടെന്നു പറയുന്ന എഎസ്പി പട്ടയ ഭൂമി കൈവശമുള്ളവര്‍ക്ക് കോടതിയില്‍ പോകാനുള്ള സൗകര്യം റവന്യു വകുപ്പ് ചെയ്തുകൊടുത്തെന്ന് അംഗങ്ങള്‍ ആരോപിച്ചു.
ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അന്തസത്ത കളഞ്ഞു കുളിക്കുന്ന നിലപാടാണ് റവന്യു വകുപ്പ് പ്രവര്‍ത്തിച്ചത്. നഗരത്തില്‍ ദേശീയ പാത വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ അനന്ത നടപ്പാക്കിയത്. എന്നാല്‍ എഎസ്പി പട്ടയം ഭൂമിയുള്ളിടത്തെല്ലാം ദേശീയ പാത വികസസനം അനിശ്ചിതത്വത്തിലായതിനു കാരണം റവന്യു വകുപ്പാണ്.
ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലന്നും അംഗങ്ങള്‍ ആരോപിച്ചു. എഎസ്പി പട്ടയം ഉടമകള്‍ കോടതിയില്‍ പോയ സാഹചര്യത്തില്‍ നടപടിക്ക് തടസമുണ്ടെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിപ്പടിയില്‍ പൊതുമരാമത്ത് ഓഫിസിന്റെ മതില്‍ പൊളിച്ചു ദേശീയ പാത അഴുക്കുചാല്‍ നിര്‍മിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഈ ഭാഗത്ത് റവന്യു വകുപ്പ് പരിശോധന നടത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago