എടത്വയില്‍ നിന്നുള്ള ബോട്ട് സര്‍വിസ് സമയത്തില്‍ മാറ്റം
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എടത്വ സ്റ്റേഷനില്‍ നിന്നുള്ള ബോട്ട് സര്‍വീസുകളുടെ സമയം ഫെബ്രുവരി ആറുമുതല്‍ പുനക്രമീകരിക്കും.
ബോട്ട് നമ്പര്‍ എ.25 ഷെഡ്യൂള്‍ ചുവടെ: രാവിലെ 10.00 (എടത്വ-നെടുമുടി), 11.30 (നെടുമുടി-എടത്വ), 1.15 (എടത്വ-നെടുമുടി), 2.45 (നെടുമുടി-എടത്വ), 4.15 (എടത്വ-നെടുമുടി), 5.45 (നെടുമുടി-എടത്വ), 7.15 (എടത്വ-ചമ്പക്കുളം), 9.00 ( ചമ്പക്കുളം-തായങ്കരി) സ്റ്റേ, 5.30 (തായങ്കരി-വേണാട്ടുകാട്), 7.15 (വേണാട്ട്കാട്-എടത്വ). ബോട്ട് നമ്പര്‍ എ.27 ഷെഡ്യൂള്‍ ചുവടെ: രാവിലെ 11.30( എടത്വ-ചമ്പക്കുളം), 1.00 ( ചമ്പക്കുളം-എടത്വ), 2.45 (എടത്വ-വെള്ളാപ്പള്ളി), 4.15 (വെള്ളാപ്പള്ളി-എടത്വ), 5.30 ( എടത്വ-നെടുമുടി), 7.15 (നെടുമുടി-എടത്വ), 9.00 (എടത്വ-പരുത്തിക്കളം) സ്റ്റേ, 5.00 (പരുത്തിക്കളം വേണാട്ടുകാട്), 5.45 (വേണാട്ട്കാട്-എടത്വ), 8.00 (എടത്വ-കൊച്ചുപള്ളി), 9.15 (കൊച്ചുപള്ളി-എടത്വ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."