HOME
DETAILS
MAL
'ആര്‍ത്തവപ്പുര': നേപ്പാളില്‍ സ്ത്രീ മരിച്ചു
backup
February 03 2019 | 19:02 PM
കാഠ്മണ്ഡു: നേപ്പാളില്‍ 'ആര്‍ത്തവപ്പുര'യില്‍ ശ്വാസം കിട്ടാതെ സ്ത്രീ മരിച്ചു. ചൗപതിയെന്ന ആചാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ ആര്‍ത്തവ കാലത്ത് പ്രത്യേക കൂരയിലാണ് താമസിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ഡോതി ജില്ലയില്‍ പ്രബാതി ബോഗതി (21) എന്ന സ്ത്രീയാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ജനവാതിലുകളൊന്നുമില്ലാതെ അടച്ചിട്ട മുറിയിലാണ് ആര്‍ത്തവമുള്ള സ്ത്രീകളെ താമസിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."