HOME
DETAILS

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: രാഹുല്‍

  
backup
February 03 2019 | 20:02 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-5

 

പട്‌ന: അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതി ത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരികയും തെരഞ്ഞെടുപ്പ് പ്രാചാരണത്തിലെ പ്രഖ്യാപനം നടപ്പാക്കുകയും ചെയ്തിരുന്നു.
ഇതേ രീതിയില്‍ തന്നെ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക ലോണുകളും എഴുതിത്തള്ളുമെന്നാണ് ഇന്നലെ പട്‌നയില്‍ നടന്ന റാലിയില്‍ വ്യക്തമാക്കിയത്.


ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും റാലിയില്‍ രാഹുലിനൊപ്പം വേദി പങ്കിട്ടു. ബജറ്റിലൂടെ ബിഹാറിലെയും രാജ്യത്തെയും കര്‍ഷകരെ മോദി അവഹേളിച്ചിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി അവര്‍ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്യം അഞ്ചുവര്‍ഷമായി ഭരിച്ചിട്ടും പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് പരിഹരിക്കുമെന്നത് ഒരിക്കല്‍പോലും യാഥാര്‍ഥ്യമാകാത്തതാണെന്നും രാഹുല്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  a month ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  a month ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  a month ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  a month ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  a month ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  a month ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  a month ago