HOME
DETAILS
MAL
മാര്‍ച്ച് 31 വരെ പരീക്ഷകള്‍ വേണ്ട: സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം
backup
March 19 2020 | 09:03 AM
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം. മാര്‍ച്ച് 31 വരെ പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് നിര്‍ദേശം.
രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം പുന:ക്രമീകരിക്കണമെന്ന് യു.ജി.സി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
മൂല്യനിര്‍ണയവും മാര്‍ച്ച് 31ന് ശേഷം മതിയെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."