HOME
DETAILS
MAL
സന്തോഷ് ട്രോഫി: കേരളം-തെലങ്കാന, ഗോള്‍ രഹിത സമനില
backup
February 04 2019 | 06:02 AM
നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. തെലങ്കാനയാണ് കേരളത്തെ സമനിലയില്‍ തളച്ചത്. മധ്യനിരയും പ്രതിരോധവും മുന്നേറ്റനിരയും ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ഫിനിഷിങിലെ പിഴവാണ് കേരളത്തിന് വിനയായത്.
നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കേരളതാരങ്ങള്‍ നഷ്ടമാക്കി.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/02/KERALA.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."