HOME
DETAILS

കൊവിഡ്: എല്ലാ ബാങ്ക് നടപടികളും ഏപ്രില്‍ ആറുവരെ നിര്‍ത്തിവയ്ക്കണമെന്ന് കോടതി

  
backup
March 19 2020 | 17:03 PM

covid-order-high-court-1234

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്ക് നടപടികളും ഏപ്രില്‍ ആറുവരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ബാങ്കുകളുടെ ജപ്തി നടപടികള്‍, വായ്പാ സംബന്ധമായ നടപടികള്‍, പൊതുവില്‍പ്പന നികുതി, കേരള വാല്യൂ ആഡഡ് ടാക്സ്, വരുമാന നികുതി കുടിശ്ശിക, മോട്ടോര്‍ വെഹിക്കിള്‍ നികുതി, ഭൂനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം.
നടപടികള്‍ നിര്‍ത്തിവെച്ചതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് അതതു വകുപ്പുകള്‍ക്ക് നല്‍കണമെന്നും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അമിത് റാവലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago