HOME
DETAILS

കൊറോണ; സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് സൽമാൻ രാജാവ്

  
backup
March 19 2020 | 19:03 PM

king-salman-appeal-to-people-to

ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ചരിത്രത്തിലെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ലോകത്തിനാകുമെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ടെലിവിഷന്‍ ചാനലിൽ മുഖേനെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സല്‍മാന്‍ രാജാവ്. 

സഊദിയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായതെല്ലാം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തവരികയാണെന്ന് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഇത് ശക്തമായി തുടരും. ലോകത്തെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത ഘട്ടം നിര്‍ണായകമാണെന്ന് രാജാവ് ഉണര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago