HOME
DETAILS
MAL
ലോകത്ത് കൊവിഡ് മരണം പതിനായിരം കടന്നു
backup
March 19 2020 | 21:03 PM
ഡല്‍ഹി : ലോകത്ത് കൊവിഡ് മരണം പതിനായിരം കടന്നു. ഇറ്റലിയില്‍ മാത്രം 3000 ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇന്നലെ രണ്ട് ലക്ഷം കടന്നിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."