HOME
DETAILS
MAL
കോപ്പ അമേരിക്ക: അര്‍ജന്റീന സെമിയില്‍
backup
June 19 2016 | 02:06 AM
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ വെനസ്വേലയെ 4-1 ന് തകര്‍ത്താണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്.
ഹിഗൈ്വസിന്റെ ഇരട്ട ഗോളും മെസിയുടേയും ലമേലയുടേയും ഓരോ ഗോളിലൂടെയുമാണ് അര്‍ജന്റീന വെനസ്വേലയെ തകര്‍ത്തത്.സാലമോന്‍ റാന്റണ്‍ ആണ് വെനസ്വേലക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."