HOME
DETAILS

പ്ലാസ്റ്റിക് നിയന്ത്രണം: നടപടി ശക്തമാക്കി മുക്കം നഗരസഭ

  
backup
February 05 2019 | 04:02 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82

മുക്കം: നഗരസഭ ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിയന്ത്രണം കൂടുതല്‍ കര്‍നമാക്കുന്നു.
ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കൂട്ടിയിടുന്നവര്‍ക്കും വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരേ കനത്ത പിഴശിക്ഷയാണ് ഈടാക്കുന്നത്. 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പിഴ ചുമത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് ഫോട്ടോയെടുത്ത് നഗരസഭ സെക്രട്ടറി, ചെയര്‍മാന്‍ എന്നിവരുടെ വാട്‌സ് ആപ്പിലേക്ക് അയച്ചാല്‍ 1001 രൂപ പാരിതോഷികം നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അറിയിച്ചു. 17 പേര്‍ക്ക് ഇതിനോടകം പാരിതോഷികം നല്‍കിക്കഴിഞ്ഞു. പ്ലാസ്റ്റിക് നിയന്ത്രണ പരിപാടികള്‍ക്ക് നഗരസഭ സാധ്യമായ എല്ലാ അധികാരവും ഉപയോഗപ്പെടുത്തുമെന്നും പല ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നഗരസഭയുടെ നടപടിയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് നിയന്ത്രണ പദ്ധതികള്‍ക്കായി 2.79 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  4 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  4 days ago