HOME
DETAILS
MAL
ഇന്ത്യയില്‍ അഞ്ചാമത്തെ കൊവിഡ് മരണം; ഇറ്റാലിയന്‍ വിനോദ സഞ്ചാരിയാണ് മരിച്ചത്
backup
March 20 2020 | 05:03 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു കൊവിഡ്-19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ വിനോദ സഞ്ചാരിയാണ് മരിച്ചത്. ജയ്പൂരിലായിരുന്നു ഇയാളുണ്ടായിരുന്നത്.ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."