HOME
DETAILS

യുവതിയുടെ മുന്നിൽ സുജൂദ് ചെയ്ത് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  
backup
March 21 2020 | 03:03 AM

police-announce-the-arrest-of-a-yemeni-citizen-and-residents

      റിയാദ്:  യുവതിയുടെ മുന്നിൽ സുജൂദ് ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ജിദ്ദയിൽ മസ്ജിദിനു സമീപം യുവതിയുടെ മുന്നിൽ യുവാവ് സുജൂദ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സുരക്ഷ സേനയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അന്വേഷണം നടത്തി യഥാർത്ഥ ഉറവിടത്തിൽ എത്തിച്ചേരുകയായിരുന്നു. സ്വദേശി യുവാവാണ് യമനി വനിതയുടെ മുന്നിൽ സുജൂദ് ചെയ്തത്. ഫോട്ടോ പ്രചരിച്ചതോടെ അതി ശക്തമായ പ്രതികരണങ്ങളാണ് ഇവർക്കെതിരെ ഉന്നയിക്കപ്പെട്ടത്. പിടികൂടിയ ഇവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവത്തിനു മുന്നിൽ മാത്രമാണ് സാഷ്ടാംഗം ചെയാൻ അനുവാദമുള്ളൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago