HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ കേസ്
backup
March 21 2020 | 05:03 AM
കണ്ണൂര്‍: കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രോത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു.
കണ്ണൂര്‍ തളിപ്പറമ്പിലെ തൃച്ചംബര ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേയാണ് കേസെടുത്തത്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഉത്സവം നടത്തിയതിനാണ് കേസെടുത്തത്. ക്ഷേത്ര ഭാരവാഹികളടക്കം 80 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."