HOME
DETAILS
MAL
ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ആറു മാസത്തേക്ക് വാടക ഒഴിവാക്കി ഖത്തര്‍
backup
March 21 2020 | 05:03 AM
ദോഹ: ഖത്തറിലെ ചെറുകിട, ഇടത്തരം ഇന്‍ഡസ്ട്രിയല്‍ സോണ്‍, മിസഈദ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ ആറ് മാസത്തേക്ക് വാടക ഒഴിവാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം. 15 മുതലാണ് ഇത് ബാധകമാവുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പിന്തുണ നല്കുന്ന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വാടക ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."