HOME
DETAILS

കോഴിക്കോട് ജില്ലയിലെ പെട്രോള്‍ പമ്പുകളിലും കൊവിഡ്-19 പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

  
backup
March 21 2020 | 14:03 PM

restriction-in-all-petrol-pumbs-in-kozhikode-due-to-covid

കോഴിക്കോട്: കൊവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവരുടെ തിരക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പമ്പുകളിലെത്തുന്നവര്‍ നിരനിരയായി വാഹനം നിര്‍ത്തി ഇന്ധനം നിറക്കുന്നതിനു പകരം പമ്പിലേക്ക് ഒരു വാഹനം എന്ന നിലയിലേ പ്രവേശിപ്പിക്കാവൂ. ഇന്ധനം നിറക്കുന്ന സമയത്ത് വാഹനത്തിലെ ഡ്രൈവറോ യാത്രക്കാരോ പുറത്തിറങ്ങരുത്.
ഒരു വാഹനം ഇന്ധനം നിറച്ച് കടന്നു പോയ ശേഷം മാത്രമേ അടുത്ത വാഹനത്തിന് പ്രവേശനം അനുവദിക്കാവൂ. പമ്പ് ജീവനക്കാര്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും പമ്പുടമകള്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago