HOME
DETAILS
MAL
കണ്ണൂര്‍ ജില്ലയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകളുടെ റൂട്ട് മാപ് പുറത്ത് വിട്ടു
backup
March 21 2020 | 18:03 PM
കണ്ണൂര്‍: ജില്ലയില്‍ 21/3/2020നു സ്ഥിരീകരിച്ച 3, കൊവിഡ്19 കേസുകളുടെ റൂട്ട് മാപ് പുറത്ത് വിട്ടു. ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ നിങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ ഉടനെ തന്നെ ജില്ല കൊറോണ കണ്ട്രോള്‍ റൂം മായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."