HOME
DETAILS

ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു

  
backup
February 05 2019 | 20:02 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b5%8d


തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം'പദ്ധതിയുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 3,800 പേരുടെ വ്യക്തി വിവരങ്ങളും രോഗവിവരങ്ങളും ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം മരവിപ്പിച്ചത്. കൂടാതെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയ സൈറ്റിന്റെ പ്രവര്‍ത്തനം പിന്നീട് പൂര്‍ണമായും മരവിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ ചോര്‍ന്നതായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആല്‍ഡേഴ്‌സനാണ് ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.


സൈറ്റ് ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി തുടങ്ങിയെങ്കിലും വിവരം കൈമാറിയ ഒരാളുടെ പേരില്‍ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് പിന്മാറുകയായിരുന്നു. എന്നാല്‍ സുരക്ഷാ മാനദണ്ഡം പാലിക്കാതെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുകയും അത് പരിശോധനയ്ക്ക് വിധേയമാക്കാത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തയാറായിട്ടില്ല.
അതേ സമയം, രോഗികളുടെ വിവരം സൂക്ഷിക്കുന്ന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാനും മന്ത്രി ശൈലജ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago