HOME
DETAILS
MAL
കാട്ടിക്കുളത്ത് വന്‍ കുഴല്‍പണവേട്ട
backup
February 06 2019 | 05:02 AM
കാട്ടിക്കുളം: കാട്ടിക്കുളത്ത് വന്‍ കുഴല്‍പണവേട്ട. ഒരു കോടിയോളം രൂപയാണ് പിടികൂടിയത്.തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.കൊടുവള്ളി സ്വദേശിയാണ് പിടിയിലായതെന്ന് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."