HOME
DETAILS
MAL
തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
backup
March 22 2020 | 04:03 AM
തിരുച്ചിറപ്പള്ളി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
സിവില്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ എന്‍ജി., കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിസിക്സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്സ്, ആര്‍ക്കിടെക്ചര്‍, മാനേജ്മെന്റ് ആന്‍ഡ് എനര്‍ജി എന്‍വയോണ്‍മെന്റ് എന്‍ജിനിയറിങ് എന്നീ മേഖലകളിലേക്കാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയ്യുന്നത്.
മേയ്, ജൂലായ് മാസത്തിലാണ് ഇന്റേണ്‍ഷിപ്പ് നടക്കുക. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.
അവസാന തിയതി: ഈ മാസം 30. വിവരങ്ങള്‍ക്ക്: https:www.ni-tt.eduhomecummerInternship-2020.p-df
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."