HOME
DETAILS
MAL
വൈറ്റ്ഹൗസ് ജീവനക്കാരന് കൊവിഡ്
backup
March 22 2020 | 05:03 AM
വാഷിങ്ടണ്‍: അമേരിക്കയില്‍ വൈറ്റ്ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ സ്റ്റാഫില്‍പെട്ട ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ 230 പേരാണ് രോഗം ബാധിച്ച് മരിച്ചത്. പതിനെട്ടായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ അടുത്തിടപഴകുന്ന സ്റ്റാഫിനല്ല രോഗം ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."