HOME
DETAILS
MAL
നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി: നാളെ മുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ കുറയ്ക്കും
backup
March 22 2020 | 06:03 AM
തിരുവനന്തപുരം: കൊവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ വെട്ടിചുരുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
അതേ സമയം യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സര്‍വിസുകള്‍ പുനസ്ഥാപിക്കുമെന്നും കൂടാതെ അടുത്തുള്ള ജില്ലകളിലേക്കുള്ള സര്‍വിസുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."