HOME
DETAILS
MAL
അടിയന്തിര സാഹചര്യം നേരിടാന്‍ ഖത്തറിലെ സ്വകാര്യ ആസ്പത്രികള്‍ക്ക് നിര്‍ദ്ദേശം
backup
March 22 2020 | 15:03 PM
ദോഹ: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആവശ്യമായി വന്നാല്‍ സഹായിക്കുന്നതിന് ഒരുങ്ങിയിരിക്കാന്‍ ഖത്തറിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി.
ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് ലൈസന്‍സിങ് ആന്റ് അക്രഡിറ്റേഷന് ഡിപാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ നൂര്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുല്ലയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ഇത് സംബന്ധമായ മെമ്മോ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."