HOME
DETAILS
MAL
പ്രണയ ബുദ്ധന്‍
backup
June 19 2016 | 06:06 AM
സച്ചിദാനന്ദന്‍
ഹരിതം ബുക്‌സ്
RS 120.00
സച്ചിദാനന്ദന്റെ പ്രണയ കവിതകള്‍. ആദ്യം കണ്ടുമുട്ടിയതിന്റെ വിറയലും തീരേ കണ്ടുമുട്ടാത്തതിന്റെ ആകുലതയും മനസില്‍ കോറുന്ന വാക്കുകള്‍ കൊണ്ട് വരച്ചിട്ട കവിതകള്‍. അടച്ചിടാത്ത ഏകാന്ത മുറിയിലെ വെളിച്ചം പോലുള്ള വരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."