HOME
DETAILS

ജില്ലയിലെങ്ങും സമസ്ത ജില്ലാ സമ്മേളന വിളംബരവുമായി സന്ദേശയാത്ര സമാപിച്ചു

  
backup
February 06 2019 | 08:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%9c%e0%b4%bf%e0%b4%b2

മണ്ണാര്‍ക്കാട്: സത്യം സഹനം സമാധാനം എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഏഴ് എട്ട് ഒമ്പത് പത്ത് തിയ്യതികളില്‍ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചരണമായി ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ നയിച്ച സന്ദേശയാത്ര സമാപിച്ചു. രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് പുതുനഗരത്ത്‌നിന്ന് തുടങ്ങി ഒലിപ്പാറ, വടക്കന്‍ഞ്ചേരി, ആലത്തുര്‍, കുഴല്‍മന്ദം, കരിമ്പ, ചെറക്കല്‍പടി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, പാലേട് എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം തോട്ടരയില്‍ സമാപിച്ചു. പുതുനഗരത്ത് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയങ്ങള്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം പി.എ തങ്ങള്‍ കരിമ്പുഴ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദലി ഫൈസി സലാഹുദ്ധീന്‍ ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍തങ്ങള്‍, ബീരാന്‍ഹാജി, സാധലിയാഖത്തലി ഹാജി, സി. മുഹമ്മദ് കുട്ടി ഫൈസി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ആരിഫ് ഫൈസി, അബ്ദു ഖാദര്‍ ഫൈസി തലക്കശ്ശേരി, അബ്ബാസ് മളാഹിരി, അന്‍വര്‍ സ്വാദിഖ് ഫൈസി, കബീര്‍ അന്‍വരി നാട്ടുക്കല്‍, കെ.സി അബൂബക്കര്‍ ദാരിമി, ഖാജാ ദാരിമി തൂത, ടി.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, കബീര്‍ അന്‍വരി ആലത്തൂര്‍, ശമീര്‍ഫൈസി, ശമ്മാസ് ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദലി ഫൈസി മോളൂര്‍, ഹംസ അന്‍വരി, അന്‍വര്‍ കമാലി ഫൈസി, സഈദ് ഹുദവി, ജസീന്‍ കമാലി ഫൈസി, ത്വയ്യിബ് ഫൈസി ആലൂര്‍, കുഞ്ഞിമുഹമ്മദ് ഫൈസി, ഉബൈദ് ആക്കാടന്‍, ഫൈസല്‍ ദാരിമി വെള്ളാളൂര്‍, ജലീല്‍ അസ്്‌ലമി,അനസ് വല്ലപ്പുഴ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago