HOME
DETAILS
MAL
പി.എസ്.സി പരീക്ഷകള്‍ ഏപ്രില്‍ 30 വരെ മാറ്റിവെച്ചു
backup
March 23 2020 | 10:03 AM
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു.
പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."