HOME
DETAILS
MAL
ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
backup
March 09 2017 | 03:03 AM
തംകൂര്‍: കര്‍ണാടകയിലെ തംകൂരില്‍ ചിക്കനായകനഹള്ളിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."