HOME
DETAILS
MAL
ജിഷ വധക്കേസ്: അനാറുല്ലയെ കണ്ടെത്തി
backup
June 19 2016 | 15:06 PM
കൊച്ചി: ജിഷ വധക്കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാമികന്റെ സുഹൃത്തായ അനാറുല്ല ഇസ്‌ലാമിനെ കണ്ടെത്തി. അന്വേഷണസംഘം ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തു. കൊലപാതകം നടന്ന ദിവസം അനാറുല്ല പ്രതിയുടെ കൂടെയുണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചു. കൂടൂതല്‍ ചോദ്യം ചെയ്യാനായി ഇയാളെ നാട്ടിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."