HOME
DETAILS

സദാചാര ആക്രമണം: ചികില്‍സയിലിരുന്ന യുവാവ് മരിച്ചു

  
backup
April 29 2018 | 19:04 PM

%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8


ഗുരുവായൂര്‍: ഭാര്യയുടെ കാമുകനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇക്കഴിഞ്ഞ 23-ന് ഗുരുവായൂര്‍ ബസ്് സ്റ്റാന്‍ഡിനു മുന്‍വശം വച്ചു മര്‍ദ്ദനമേറ്റു ചികിത്സയിലായിരുന്ന പാവറട്ടി മരുതയൂര്‍ അമ്പാടി വീട്ടില്‍ ജയരാജന്റെ മകന്‍ സന്തോഷ് (43) ആണ് ശനിയാഴ്ച്ച രാത്രി മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ സന്തോഷിന്റെ പിതൃസഹോദര പുത്രന്‍ ഷൈന്‍ നല്‍കിയ പരാതിയില്‍ പൊലിസ് അറസ്റ്റ് ചെയ്ത മുതുവട്ടൂര്‍ കുന്നത്തുള്ളി വീട്ടില്‍ ദിനേശന്‍ (47), നെല്ലുവായ് പാണ്ടികശാല വെളുപ്പില്‍ വീട്ടില്‍ മഹേഷ് (32) എന്നിവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
കേസുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടുപേരെകൂടി പിടികൂടാനുണ്ടെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു.റിമാന്റില്‍ കഴിയുന്ന ദിനേശന്റെ ഭാര്യക്ക് മരിച്ച സന്തോഷുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago