HOME
DETAILS
MAL
ചെറുകിടക്കാരുടെ വര്‍ധന: വന്‍കിട കച്ചവടക്കാര്‍ പ്രതിസന്ധിയില്‍
backup
February 06 2019 | 19:02 PM
ജിദ്ദ: ചെറുകിട സ്ഥാപനങ്ങളുടെ വര്‍ധനയെ തുടര്‍ന്ന് വന്‍കിട കച്ചവടക്കാര്‍ പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോര്‍ട്ട്.
വിദേശ തൊഴിലാളികള്‍ ദീര്‍ഘനേരം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാകുന്നതും വന്‍കിട കമ്പനികളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറച്ചതും തിരിച്ചടി ആയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാന ശൃംഖലകള്‍ ഇവര്‍ക്ക് കീഴിലെ ചെറുകിട സ്ഥാപനങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ചെറുകിട മേഖലയില്‍ അമ്പത് ശതമാനം സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങുകയാണ് മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."