HOME
DETAILS
MAL
മെയ്ദിന റാലി
backup
April 30 2018 | 02:04 AM
മാനന്തവാടി: തൊഴിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ കൊണ്ടുവന്ന് രാജ്യത്ത് കോര്‍പ്പറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് മെയ് ഒന്നിന് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ മെയ്ദിന റാലി നടത്തും.
രാവിലെ 9.30ന് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും റാലി ആരംഭിക്കും. യോഗത്തില്‍ ടി.എ റെജി അധ്യക്ഷനായി. പി വാസു, പി. ഷംസുദ്ദീന്, എം.കെ ശ്രീധരന്, ജോയി കടവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."