HOME
DETAILS
MAL
മാനന്തവാടിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും
backup
February 06 2019 | 20:02 PM
തിരുവനന്തപുരം: മാനന്തവാടി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."