HOME
DETAILS

കായംകുളം കാര്‍ഷിക മേള: യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന്

  
backup
March 09 2017 | 19:03 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%af%e0%b5%81


കായംകുളം: കാര്‍ഷിക മേളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയിച്ചിട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാന രഹിതവുമാണെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസനും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഇല്ലാതിരിക്കെ ഇത് ദുരുപയോഗം ചെയ്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
കാര്‍ഷിക മേളയുമായി സഹകരിച്ചിട്ടുള്ള കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ പോലും ഇത് വിശ്വസിക്കില്ല. 10000 വീടുകളില്‍ പച്ചക്കറി തൈ സൗജന്യമായി നല്‍കാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്.
വിഷരഹിത പച്ചക്കറി തോട്ടം എന്ന പദ്ധതി ലക്ഷ്യം വച്ച് പച്ചക്കറി തൈ വിതരണം നടത്തുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് കാര്‍ഷിക ഉല്പങ്ങളുടെ വിപണനവും പ്രദര്‍ശനവും ഉള്‍പ്പെടുത്തി കാര്‍ഷിക മേള നടത്തിയത്.
ഈ പരിപാടികളിലും പങ്കെടുക്കാതെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ മേള അലങ്കോലപ്പെടുത്തുകയും കോണ്‍ഗ്രസ്സ് ഓഫീസ് അടിച്ച് തകര്‍ത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ തീരുമാന പ്രകാരമാണ് നഗരസഭയുമായി ചേര്‍ന്ന് കാര്‍ഷിക മേള നടത്തിയത്. മേളയ്ക്കാവശ്യമായ എല്ലാ പെര്‍മിറ്റുകളും നഗരസഭയില്‍ ഹാജരാക്കിയിട്ടുണ്ട്. മേള നടത്തിപ്പുമായി ബന്ധപ്പെട്ട'് നഗരസഭയ്ക്ക് നല്‍കേണ്ട എല്ലാ ഫീസുകളും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അടയ്ക്കുതാണ്.
നഗരസഭയുടെ അനുമതി ഇല്ലാതെ നഗരത്തില്‍ ഒരു കെട്ടിടത്തിന് മൂന്നാം നില നിര്‍മ്മിക്കുന്നതിന് ചീഫ് ടൗണ്‍ പ്ലാനറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി നഗരസഭയ്ക്ക് നല്‍കേണ്ട പതിനാറ് ലക്ഷം രൂപ അടപ്പിക്കാതെ ഉടമയെ സഹായിച്ചു. മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ ആ പ്രദേശത്ത് ഉണ്ടായിരുന്ന കെട്ടിടത്തിലെ വാടകക്കാരനെ ഒഴിപ്പിച്ച ഇനത്തില്‍ നഗരസഭയ്ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെടുത്തി.
2006 ല്‍ സസ്യമാര്‍ക്കറ്റ് നിര്‍മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 2014 ല്‍ കെ.യു.ആര്‍.ഡി.എഫ്.സിയുടെ ലോണ്‍ അനുവദിച്ചിട്ടും 2015 വരെ ടെണ്ടര്‍ നല്‍കാതെ നഗരസഭയ്ക്ക് ലക്ഷങ്ങള്‍ നഷ്ടം വരുത്തി.
ഓഫിസ് നവീകരണം, ഡംപിങ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മാണം, സി.ഡി.എസ് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളിലെ ക്രമക്കേടുകള്‍ മറച്ചുവയ്ക്കുവാനാണ് പുതിയ ആരോപണങ്ങളുമായി യു.ഡി.എഫ് നേതാവ് ശ്രമിക്കുന്നതെന്ന് എന്‍ ശിവദാസനും സുള്‍ഫിക്കര്‍ മയൂരിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago