HOME
DETAILS

അതിര്‍ത്തി അടച്ചതിനാല്‍ നടന്നുപോയി; കാട്ടുതീയില്‍പ്പെട്ട് കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

  
backup
March 24 2020 | 17:03 PM

two-dies-in-jungle-fire5421

 

തൊടുപുഴ: അതിര്‍ത്തി അടച്ചതിനാല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാട്ടുപാതയിലൂടെ നടന്നുപോയവര്‍ കാട്ടുതീയില്‍പ്പെട്ട് ഒരു വയസുകാരി ഉള്‍പ്പെടെ രണ്ട് മരണം. ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ വിജയമണി (45), തിരുമൂര്‍ത്തിയുടെ മകള്‍ കൃതിക (1) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തേനി രാസിംഗാപുരത്താണ് അപകടമുണ്ടായത്.

പൂപ്പാറ പേതൊട്ടിയില്‍ നിന്ന് ജണ്ടാര്‍നിരപ്പ് വഴി ഒണ്ടിവീരന്‍ ക്ഷേത്രപാതയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ വിജയമണിയും കൃതികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഘത്തിലെ മഹേശ്വരി ശിവകുമാര്‍ (25), മഞ്ചുള വെങ്കിടേഷ് (28), ലോഗേശ്വരന്‍ (20) എന്നിവര്‍ക്ക് സാരമായി പൊള്ളലേറ്റു.

ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന വജ്രമണി (25), കല്‍പ്പന (45), ഒണ്ടിവീരന്‍ (28), ജയശ്രീ (23) എന്നിവര്‍ക്ക് കാര്യമായ പരുക്കുകളില്ല. പേത്തൊട്ടിയിലെ സ്വകാര്യതോട്ടത്തില്‍ ജോലിചെയ്യുന്ന ഇവര്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കാട്ടുപാതയിലൂടെ സ്വദേശമായ ബോഡിനായ്ക്കന്നൂരിലേക്ക് പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ്, പൊലിസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  20 days ago

No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  20 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  20 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago