HOME
DETAILS
MAL
മജ്‌ലിസുന്നൂറും കൂട്ടുപ്രാര്‍ഥനയും ഇന്ന്
backup
April 30 2018 | 02:04 AM
തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് കക്കുന്നം ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂറും കൂട്ടുപ്രാര്‍ഥനയും ഇന്ന് രാത്രി എട്ടിന് കക്കുന്നം മദ്‌റസ ഹാളില്‍ നടക്കും. സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."