HOME
DETAILS
MAL
സോളാര്‍ റാന്തലുകള്‍ സബ്സിഡി നിരക്കില്‍
backup
March 09 2017 | 20:03 PM
പാലക്കാട്: അനെര്‍ട്ട് സബ്‌സിഡിയോടെ ജില്ലയില്‍ സോളാര്‍ റാന്തലുകള്‍ വിതരണം ചെയ്യും.
2189 രൂപയുള്ള സോളാര്‍ റാന്തല്‍ എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 1689 രൂപയ്ക്കും ബി.പി.എല്‍എസ്.സി-എസ്.ടിമത്സ്യതൊഴിലാളികള്‍ക്ക് 1189 രൂപയ്ക്കും നല്‍കും.
താത്പര്യമുള്ളവര്‍ റേഷന്‍കാര്‍ഡ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡ് എന്നിവയുമായി ടൗണ്‍ റയില്‍വെ സ്റ്റേഷന് സമീപമുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫിസിലെത്തി സോളാര്‍ റാന്തലുകള്‍ വാങ്ങാം. ഫോണ്‍: 0491 2504182.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."