HOME
DETAILS
MAL
കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കൊവിഡ്
backup
March 25 2020 | 09:03 AM
ഭോപാല്‍: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രികമല്‍നാഥിന്റെ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‌കൊവിഡ്-19 സ്ഥിരീകരിച്ചു. ഇയാളുടെ മകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്നവരെയെല്ലാം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.
ഇതോടെ മധ്യപ്രദേശില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."