HOME
DETAILS
MAL
അധ്യാപക ട്രെയ്‌നിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
backup
June 20 2016 | 00:06 AM
വേങ്ങര: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നാഷനല്‍ ഓപ്പണ്‍ സ്‌കൂള്‍ വഴി പ്രീ പ്രൈമറി അധ്യാപക കോഴ്‌സി(ഡിസ്റ്റന്‍സ്)ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ പെണ്‍കുട്ടികള്‍ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. ജില്ലാ പഠന കേന്ദ്രമായ വേങ്ങര കോഓപ്പറേറ്റീവ് വൊക്കേഷനല്‍ ഇന്‍സ്റ്റിട്ടില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.9947411153.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."