HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് മെയ് മൂന്നിന്
backup
April 30 2018 | 04:04 AM
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക മാധ്യമ സ്വതന്ത്ര ദിനമായ മെയ് മൂന്നിന് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലേക്ക് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തക അവകാശ സംരക്ഷണ മാര്‍ച്ച് നടത്തുന്നു. മറ്റ് ജില്ലകളില്‍ കളലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.
മാര്‍ച്ചും ധര്‍ണയും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ.ജെ.യു സംസ്ഥാന അധ്യക്ഷന്‍ ബാബുതോമസ്, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ പാലോട് രവി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയന് ബാബു, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആര് പ്രതാപന്, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജ്യോതിഷ് കുമാര്‍, യു.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി എസ്. സത്യപാലന്, എച്ച് .എം.എസ് സംസ്ഥാന കമ്മിറ്റി അംഗം മലയിന്‍കീഴ് ചന്ദ്രന് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."