HOME
DETAILS
MAL
വിദഗ്ധ പരിശീലനം
backup
June 20 2016 | 00:06 AM
തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കേരള അക്കാദമി ഫോര്‍ സ്കില്‍സ് നല്കുന്ന നഴ്സിംഗില്‍ വിദഗ്ധ പരിശീലനത്തിലേക്ക് അപേക്ഷിക്കാം.
അക്ഷയാ കേന്ദ്രങ്ങള്‍ വഴിയും നേരിട്ടും ഓണ്‍ലൈനായും അപേക്ഷിക്കാം. നാലു മാസത്തെ പരിശീലനത്തിനുശേഷം യോഗ്യത നേടുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിദേശ ആശുപത്രികളുമായി ധാരണയിലെത്തി. വിസയും എയര്‍ടിക്കറ്റുകളും സൗജന്യം. നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയശേഷം 2 വര്‍ഷത്തെ സേവന പരിചയമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഓരോ ബാച്ചിലും 120 സീറ്റുകള്‍ ഉണ്ട്.
യോഗ്യത നേടുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗശല്‍ ലോണ്‍ ലഭിക്കും. ഫോണ്‍: 9544303377, 9961408800 ലാമശഹ: ശിളീ@ിശരലമരമറലാ്യ.ില,േ വെബ്സൈറ്റ് ിശരലമരമറലാ്യ.ില േഎന്നിവയില് വിശദ
വിവരങ്ങള്‍ക്ക് ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."