HOME
DETAILS
MAL
കര്‍ഫ്യൂവിനെതിരേ പ്രചാരണം: സഊദിയില്‍ അഞ്ച് വര്‍ഷം തടവ്
backup
March 26 2020 | 05:03 AM
റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിനെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവരസാങ്കേതിക കുറ്റകൃത്യം തടയല്‍ നിയമം അനുസരിച്ചായിരിക്കും ശിക്ഷ.
അതിനിടെ, കര്‍ഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങിയ സ്വദേശികളും വിദേശികളുമായി നിരവധിപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."