HOME
DETAILS
MAL
വൃദ്ധസദനത്തില്‍ മെഡിക്കല്‍ ക്യാംപ്
backup
June 20 2016 | 00:06 AM
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ പട്ടം എസ്.യു.ടി ആശുപത്രി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൃദ്ധസദനത്തിലെ മുതിര്‍ന്ന അന്തേവാസികളെ ആദരിക്കുകയും കാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."