HOME
DETAILS
MAL
പാലക്കാട് റിമാന്‍ഡ് തടവുകാരന് സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു
backup
March 26 2020 | 06:03 AM
പാലക്കാട്: പാലക്കാട് റിമാന്‍ഡ് തടവുകാരന് സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 24 നാണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മോഷണക്കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."