HOME
DETAILS

അനാസ്ഥയുടെ ഇരകള്‍: സുരക്ഷാ സംവിധാനം നല്‍കിയില്ല, ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച് ഒന്‍പത് ഡോക്ടര്‍മാര്‍ മരിച്ചു

  
backup
March 26 2020 | 12:03 PM

nine-doctors-die-from-coronavirus-in-philippines

 

മനില: ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധിച്ച് ഒന്‍പതു പേര്‍ മരിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതാണ് ഇത്രയും ഡോക്ടര്‍മാരുടെ ജീവന്‍ അപഹരിച്ചതെന്ന് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.

ഡോക്ടര്‍മാര്‍ തന്നെ വൈറസ് വാഹകരാവുന്ന അവസ്ഥയാണ് ഫിലിപ്പീന്‍സിലെന്നും മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബെനിട്ടോ അറ്റിയെന്‍സ പറഞ്ഞു.

ഇതിനിടെ കൊറോണ ബാധിച്ച് 38 പേര്‍ മരിച്ച ഫിലിപ്പീന്‍സില്‍ ഡോക്ടര്‍മാര്‍ക്ക് പോലും സുരക്ഷാ സംവിധാനങ്ങളില്ലാത്തത് ഭീതിയുളവാക്കിയിട്ടുണ്ട്.

അഞ്ചരക്കോടി ജനങ്ങള്‍ വസിക്കുന്ന പ്രധാന ദ്വീപായ ലുസോനില്‍ രണ്ടാഴ്ചക്കാലമായി ലോക്ഡൗണാണ്. ആവശ്യമായ സുരക്ഷാ സംവിധാമില്ലാത്തിനു പുറമെ, ആശുപത്രികള്‍ നിറഞ്ഞുകവിയുന്നതും ഫിലിപ്പീന്‍സില്‍ വലിയ ഭീഷണിയാണ്.

ഇനിയൊരു രോഗിയെപ്പോലും പ്രവേശിപ്പിക്കാന്‍ ഇടമില്ലെന്ന് മനിലയിലെ പ്രധാന മൂന്ന് ആശുപത്രികള്‍ വ്യക്തമാക്കി.

നിരവധി ഡോക്ടര്‍മാര്‍ കൊറോണ ബാധ സംശയിക്കുന്നതിനാല്‍ രോഗികളെയൊന്നും ശുശ്രൂഷിക്കുന്നില്ല. നൂറു കണക്കിന് മെഡിക്കല്‍ സ്റ്റാഫുകള്‍ 14 ദിവസത്തെ സെല്‍ഫ് ക്വാറന്റൈനിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  42 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago