HOME
DETAILS

നേവല്‍ അക്കാദമി മാലിന്യ പ്രശ്‌നത്തില്‍ കലക്ടറുടെ ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനം പത്തുദിവസത്തിനകം; സമരം തുടരും

  
backup
March 09 2017 | 21:03 PM

%e0%b4%a8%e0%b5%87%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-2


പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള മാലിന്യ
പ്രശ്‌നത്തിനെതിരേ ജനകീയ സമരം ശക്തമായതോടെ ജില്ലാ കലക്ടര്‍ നേവല്‍ അധികൃതരുമായും സമരസമിതി നേതാക്കളായും ഇന്നലെ വൈകുന്നേരം ചര്‍ച്ച നടത്തി.
മാലിന്യപ്ലാന്റില്‍ നിന്നുള്ള മലിനജലം കാരണം കിണറുകള്‍ മലീമസമായതിനാല്‍ രാമന്തളിയിലെ ജനജീവിതം ദുസഹമായിരിക്കുകയാണ്. പ്ലാന്റ് ഘട്ടം ഘട്ടമായി മാറ്റണമെന്നും പ്ലാന്റ് ഡീസെന്‍ട്രലൈസേഷന്‍ നടത്തി മാലിന്യപ്രശ്‌നം ലഘൂകരിക്കണമെന്നും കലക്ടര്‍ നാവിക അക്കാദമി അധികൃതരോട് നിര്‍ദ്ദേശിച്ചു. മലീനകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാനും കലക്ടര്‍ നേവല്‍ അധികൃരോട് ആവശ്യപ്പെട്ടു. ഉന്നതാധികാരികള്‍ക്ക് മുന്‍പില്‍ വിഷയം അവതരിപ്പിച്ച് പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് നേവല്‍ പ്രതിനിധി ചര്‍ച്ചയില്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ അനിഴ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംരക്ഷണ സമിതി  അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  7 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  36 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago