HOME
DETAILS
MAL
ജെ.ഇ.ഇ പരീക്ഷാ ഫലം വന്നു: 2,31,024 പേര്‍ യോഗ്യത നേടി- ഫലമറിയാം
backup
April 30 2018 | 14:04 PM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ ഫലം പുറത്തുവന്നു.
2018 ജെ.ഇ.ഇ ഒന്ന്, രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തിയിരുന്നത്. പരീക്ഷയെഴുതിയ 11,35,084 പേരില്‍ 2,31,024 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും പരീക്ഷ നടന്നിരുന്നു.
പരീക്ഷാ ഫലമറിയാന്‍
>>> jeemain.nic.in
>>> cbse.nic.in
>>> results.nic.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."